Right 1'അന്ന് രാത്രി 10 മണിയോടെ ആ പ്രശസ്ത സംവിധായകന് എന്റെ മുറിയിലെത്തി; ബാല്‍ക്കണി വാതിലില്‍ മുട്ടാന്‍ തുടങ്ങി; അയാള്‍ മദ്യപിച്ചിരുന്നു; ഞാന്‍ ഭയന്നുപോയി'; ആ ദുരനുഭവം വല്ലാതെ തളര്‍ത്തിയെന്ന് നടി സുമ ജയറാംസ്വന്തം ലേഖകൻ4 Nov 2025 10:32 AM IST